നിർദ്ദേശങ്ങൾ

ഹമലതുൽ ഖുർആൻ അക്കാദമി

  • SSLC യിൽ ഉയർന്ന മാർക്ക് നേടിയ ഹാഫിളുകൾക്ക് അവസരം
  • സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യം
  • ആദർശ പഠനം,മത താരതമ്യ പഠനം, ഭാഷ പഠനം എന്നിവക്ക് സൗകര്യം
  • ദഅവാ പഠനത്തിന് പുറമേ ദൗറത്തുൽ ഖുർആനിനും, ഖുർആൻ റിസർച്ച് പഠനത്തിനും അവസരം
  • അപേക്ഷ ഫോം മുഴുവൻ പൂരിപ്പിച്ച ശേഷം സബ്മിറ്റ് എന്ന ബട്ടൻ സെലക്ട് ചെയ്യുക
  • കൊമേഴ്‌സ്,ഹുമാനിറ്റി കോഴ്സുകളിലേക്കാണ് പ്രവേശനം.
  • ശേഷം ലഭിക്കുന്ന ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക
  • SSLC ഫലം വന്ന ഉടനെ interview നടക്കും
  • ഇന്റർവ്യൂ തിയ്യതി ഒഫിഷ്യൽ whatsapp ഗ്രൂപ്പ് വഴി അറിയിക്കുന്നതാണ്.
  • ഇന്റർവ്യൂ ന് വരുമ്പോൾ  ഹാൾ ടിക്കറ്റ്,SSLC മാർക്ക് ലിസ്റ്റ് കോപ്പി,ഹിഫ്ളുൽ ഖുർആൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കൊണ്ട് വരണം
  • ആറ് മാസത്തിനുള്ളിൽ എടുത്ത തലപ്പാവ് ധരിച്ച  സ്റ്റുഡിയോ ഫോട്ടോയാണ് upload ചെയ്യേണ്ടത്‌

കൂടുതൽ വിവരങ്ങൾക്ക്

 97 47 384 246 | 97 47 363 870

അപേക്ഷ സമർപ്പിക്കുന്നവർ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ നിർബന്ധമായും ജോയിൻ ചെയ്യുക

Join Whatsapp Group

Copyright © IRSHADIYYA 2016.All right reserved.
Privacy Policy , Terms & Conditions