-
ഫോമിലെ എല്ലാ ഭാഗങ്ങളും പൂരിപ്പിക്കുക
- ശേഷം ലഭിക്കുന്ന ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക
- ഇന്റർവ്യൂന് വരുന്ന ദിവസം നിർബന്ധമായും ഹാൾട്ടിക്കറ്റ് കൊണ്ടുവരേണ്ടതാണ്
- സ്കൂൾ 8-ാം ക്ലാസ്സിലേക്ക് പ്രവേശനം (മലയാളം മീഡിയം )
- ജാമിഅത്തുൽ ഹിന്ദ് കരിക്കുലം
- മുഖ്തസ്വർ ബിരുദം (റശാദി)
- ആദർശ - മത താരതമ്യ പഠനം
- വിദേശ ഭാഷാ പഠനങ്ങൾ(അറബി, ഇംഗ്ലീഷ്, ഉറുദു, സ്പാനിഷ്)
- അറബി-ഉറുദു ഭാഷാ ഡിപ്ലോമകൾ
- വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ
- വ്യക്തിത്വ വികസന പരിശീലനങ്ങൾ
- മാർഷ്യൽ ആർട്സ്
- കലാ /സാഹിത്യ പരിശീലനങ്ങൾ
- കരിയർ ഗൈഡൻസ് പ്രോഗ്രാം
കൂടുതൽ വിവരങ്ങൾക്ക്
+91 7994 877 997 |
+91 9747 363 870